ആദ്യം ഡെസ്ക്ടോപ്പില്‍ ഉള്ള My computer റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ properties എടുക്കുക.ശേഷം hardware ടാബില്‍ പോയി device manger എടുക്കുക.തുടര്‍ന്നു വരുന്ന ലിസ്റ്റില്‍ നിന്നും ports എന്നത് കണ്ടുപിടിച്ച് ഡബിള്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ അതില്‍ നിങ്ങള്ക്ക് communication port എന്നാ ഒപ്ഷന്‍ കിട്ടും.അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുതോ, അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തോ അതിന്‍റെ properties എടുക്കുക.ഇപ്പോള്‍ നിങ്ങള്‍ക്കതില്‍ Port Setting എന്ന ടാബ് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന ഒപ്ഷനില്‍ "Bits per second" എന്നതില്‍ 128000 എന്ന് കൂട്ടിക്കൊടുക്കുക.അതിനു താഴെ "Flow control" എന്നിടത്ത് Hardware എന്ന് കൊടുത്ത് ഒക്കെ പ്രസ് ചെയ്യുക.സംഗതി കഴിഞ്ഞു........
No comments:
Post a Comment