കമ്പ്യുട്ടറും, ഇന്റര്‍നെറ്റും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഒരു കൊച്ചു സംരംഭം ആണിത്. എനിക്കറിയാവുന്ന ചെറിയ സൂത്രങ്ങളും ട്രിക്കുകളും നിങ്ങളുമായി പങ്കു വെക്കുകയാണിവിടെ. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം... 2009 ല്‍ ആണ് ഈ സംരംഭം ആദ്യമായി തുടങ്ങിയത്.