കംപ്യൂട്ടര്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഒരു ചെറിയ ട്രിക്ക്

start ല്‍ ക്ലിക്ക് ചെയ്ത് Run എടുക്കുക. ബോക്‌സില്‍ recent എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്കുക. തുടര്‍ന്ന് വരുന്ന ഫോള്‍ഡറിലെ എല്ലാ ഫയലുകളും ഡെലീറ്റ് ചെയ്യുക.





ശേഷം RUN ല്‍ തന്നെ  %temp% എന്ന് ടൈപ്പ് ചെയ്യുക. മുഴുവന്‍ ഫയലുകളും ഡിലീറ്റ് ചെയ്യുക.
അതുപോലെ മികച്ച ഒരു മാര്‍ഗ്ഗമാണ് cc cleaner ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഇതിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് കാഷെ, ടെംപററി ഫയലുകള്‍, കുക്കീസ് തുടങ്ങിയവയെല്ലാം നീക്കം ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് വഴി ഹാര്‍ഡ് ഡിസ്‌ക് ക്ലീന് ചെയ്ത് കൂടുതല്‍ സ്‌പേസ് നേടാം ...

No comments: