ഡെസ്ക്ടോപ്പില്‍ ഒരു അക്വേറിയം വേണോ?

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ നിങ്ങള്‍ക്ക് ഒരു അക്വേറിയം വേണോ? പവിഴ പുറ്റുകളും പലതരം മത്സ്യങ്ങളും ഉള്ള ഒരു കിടിലന്‍ അക്വേറിയം, എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തോളു... ഡൌണ്‍ലോഡ് ഇവിടെ ക്ലിക്കിയാല്‍ തന്നെ ഓടോമാറ്റിക് ആയി നടന്നോളും...

വാക്കുകളെ ശബ്ദമാക്കി മാറ്റാന്‍

Natural Reader എന്ന സോഫ്റ്റ്‌വെയറിനെ  പറ്റിയാണ് പറയുന്നത്, ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വെബ്‌ പേജുകളും pdf ഫയലുകളും, MS വേര്‍ഡ്‌ ഫയലുകളും, ഇ മെയിലുകളും വായിച്ച് കേള്‍പ്പിക്കാന്‍ സാധിക്കും. അത് mp3 യിലോ waw ലോ covert ചെയ്തു സൂക്ഷിക്കുകയും ചെയ്യാം...
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

ഒരു ചെറിയ തരികിട കമ്പ്യൂട്ടര്‍ ട്രിക്ക്

താഴെ തന്നിരിക്കുന്ന കോഡ്‌ കോപ്പി ചെയ്ത് നോട്ട്പാഡ് ഓപ്പണ്‍ ചെയ്ത് അതില്‍ പേസ്റ്റ് ചെയ്യുക.

അതിനുശേഷം അത് blogger.bat എന്ന് സേവ് ചെയ്യുക.ശ്രദ്ധിക്കുക, ഫയലിന്റെ എസ്റ്റെന്‍ഷന്‍ .bat എന്ന് തന്നെ ആയിരിക്കണം.ഈ സേവ് ചെയ്ത ഫയല്‍ ഡ്രാഗ് ചെയ്ത് സ്റ്റാര്‍ട്ട് മെനുവില്‍ പ്രോഗ്രാംസ് എന്നതില്‍ സ്റ്റാര്‍ട്ട്അപ് എന്നതില്‍ ഇടുക.. ഇനി സിസ്റ്റം ഒന്നു റീബൂട്ട് ചെയ്തുനോക്കു....

പേടിക്കണ്ട, ഈ പ്രോഗ്രാം വെറും തമാശ മാത്രമാണ് .ഇത് സിസ്റ്റത്തിന് കുഴപ്പൊമൊന്നും വരുത്തില്ല,ഇത് വൈറസുമല്ല.ഇത് നിങ്ങളുടെ കൂട്ടുകാരുടെ സിസ്റ്റത്തില്‍ ഇടുക.പേടി എന്താണെന്ന് അപ്പോള്‍ കാണാം.


@echo off
cls
echo Fatal Error!! Your computer is under attack!!
pause
:files
echo !323%%%@#@GJFGG42JG
echo !3424%@#%^&@52%@%gs
echo !@$@^624@$6262$hG
echo !@#4-07234&&5*((6hkd
echo !&^%78755&*%478*%amp;
echo !^$68*$78()&4578
echo !&8898*65$566$68(9
goto files



താഴെ കൊടുത്തിരിക്കുന്ന കോഡും ഇതു പോലെ പരീക്ഷിക്കുക.

msg * Fatal Error! Your Computer Will Shutdown in Few Moments!*shutdown -t

വിന്‍ഡോസ്‌ 7 നില്‍ "DELETE CONFORMATION DIALOG BOX" എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം

വിന്‍ഡോസില്‍ നമ്മള്‍ ഏതെങ്കിലും ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍  നിങ്ങള്‍  തീര്‍ച്ചയായും ഈ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചോ എന്ന് ഉറപ്പിക്കുന്നതിനായി ഒരു ടയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും അതില്‍ എസ് എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രമേ ഫയല്‍ ഡിലീറ്റ് ആകുകയൊള്ളൂ.നിങ്ങളുടെ വിലപ്പെട്ട ഫയലുകള്‍ അബദ്ധത്തില്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു സംവിധാനമാണിത്.എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് നമ്മുടെ സമയത്തെ നഷ്ടപ്പെടുത്തുന്നതായി നമുക്കനുഭാവപ്പെടാം.അഥവാ ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്യുന്നതിനായി ആവശ്യമില്ലാത്ത കുറേ ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതൊരു പ്രശ്നമായി അനുഭവപ്പെടും.
വിന്‍ഡോസ്‌ 7 നില്‍ ഇത് പ്രവര്‍ത്തന രഹിതമാക്കാന്‍ താഴെ ഉള്ള മാത്രക ഉപയോഗിക്കുക.

ടെസ്ക്ടോപില്‍ കാണുന്ന Recycle Bin ന്‍റെ iconil റൈറ്റ് ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ കാണുന്ന മെനുവില്‍ നിന്ന് Properties സെലക്ട്‌ ചെയ്യുക.

ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും "Display delete confirmation dialog" അണ്‍മാര്‍ക്ക്  ചെയ്തു അപ്ലൈ ചെയ്യുക.ഇനി നിങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന ഫയല്‍ നിങ്ങളുടെ അനുവാദം ചോദിക്കാതെ തന്നെ  നേരെ Recycle Bin ലേക്കു പോയിക്കൊള്ളും.

കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ്‌ ട്രിക്ക്

താഴെ പറയുന്നു കമ്പ്യൂട്ടര്‍ ട്രിക്കുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യരുത്.പഠനവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഈ ലേഖനത്തെ കാണാവൂ.അതല്ല നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ expert ആണെങ്കില്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യാവുന്നതാണ്.

ആദ്യമായി താഴെ പറയുന്ന ബൈനറി കോഡ്‌ കോപ്പി ചെയ്യുക.

01001011000111110010010101010101010000011111100000

ഇത് നിങ്ങളുടെ നോട്ട്പാഡില്‍ പേസ്റ്റ് ചെയ്യുക.

"whateveyouwish.exe" എന്ന പേരില്‍ സേവ് ചെയ്യുക
.
ഇനി നിങ്ങളിത് ഓപ്പണ്‍ ചെയ്‌താല്‍ ഇത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്കിനെ ഫോര്‍മാറ്റ് ചെയ്യുന്നതാണ്.

                          നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് മറ്റൊരു കമ്പ്യൂട്ടറില്‍ കോപ്പി ചെയ്ത് പെട്ടെന്ന് കണ്ടെത്താന്‍ പറ്റാത്ത രീതിയില്‍ ഒരു ഫോള്‍ഡറിലാകി   ഹൈഡ് ചെയ്ത് വെക്കുക.അതിനു മുമ്പ് ടെസ്ക്ടോപിലേക്ക് ഒരു shortcut കീ ഉണ്ടാക്കുക.ഫോള്‍ഡര്‍ ഹൈഡ് ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പില്‍ വന്നു shortcut ന്‍റെ ഐകണ്‍ മാറ്റി മൈ  കമ്പ്യൂട്ടര്‍  ഐകണ്‍ ആക്കുക.ശേഷം ഡസ്ക് ടോപ്പിലെ ആദ്യമുണ്ടായിരുന്ന മൈ കമ്പ്യൂട്ടര്‍ shortcut ഡിലിറ്റ് ചെയ്യുക.ഇനി നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ ശത്രു ഈ ഐകണില്‍ ക്ലിക്ക് ചെയ്‌താല്‍ അയാളുടെ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ആയിരിക്കും.  

കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സ്വാഗതം പറയാന്‍

How To Make Your PC Say Welcome Message At Startup

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് സ്വാഗതം പറയുന്നത് എങ്ങനെ എന്ന് കാണിക്കുകയാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഡയലോഗ് സെറ്റ് ചെയ്യാം..


1. Notepad തുറക്കുക.

2. Copy/Paste the following code

Dim speaks, speech
speaks="Welcome to your PC"
Set speech=CreateObject("sapi.spvoice")
speech.Speak speaks


3.“Welcome to your PC ” എന്നത് മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സെറ്റ് ചെയ്യുക. ഉദാ: "Welcome Shafeek"

4. Save as welcome.vbs

5. Go to the Startup folder and Paste the file there:

Win 7/Vista Go to: C:\Users\UserName\AppData\Roaming\Microsoft\Windows\Start Menu\Programs\Startup

Windows XP Go to: C:\Documents and Settings\All Users\StartMenu\Programs\Startup