നമ്മുടെ സിസ്റ്റം മറ്റുള്ളവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാം

ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഈ ചെറിയ പ്രോഗ്രാം ഡൌണ്‍ ലോഡ്  ചെയ്യുക,ഡൌണ്‍ ലോഡ് ചെയ്ത സിപ് ഫയല്‍ എക്സ്ട്രാക്ട് ചെയ്താല്‍ x86 ,x64 എന്നീ രണ്ടു ഫോള്‍ഡര്‍ കാണാന്‍ ആവും, അതില്‍ നിന്നും നിങ്ങളുടെ സിസ്റ്റം 32,64 BIT എന്നിവയ്ക്കനുസരിച്ചു 32BIT നു x86 എന്ന ഫോള്‍ഡറും 64BIT നു x64 എന്ന ഫോള്‍ഡറും ( ഏതെങ്കിലും ഒന്നു മാത്രം) ഓപ്പണ്‍ ആക്കുക, അതില്‍ ProcessNotifier.exe എന്ന ഫയല്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക,എന്നിട്ടത് സ്റ്റാര്‍ട്ട് അപ്പിലേക്ക് ചേര്‍ക്കുക
ഇനി താഴെ സിസ്റ്റത്തില്‍ സമയം കാണിക്കുന്നതിനടുത്ത് നോക്കിയാല്‍ ഒരു പുതിയ ഐക്കണ്‍ കാണാന്‍ ആവും,അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക , അപ്പോള്‍ ഇതു പോലെ കാണാന്‍ ആവും.


ഈ മെയില്‍ സെറ്റിങ്ങ്സ് എന്നതില്‍ SMTP ക്ലിക്ക് ചെയ്യുക,


അതില്‍ നിങ്ങളുടെ ഒരു ജീ മെയില്‍ ഐഡിയും പാസ്സ് വേഡും നല്‍കുക,SMTP Server എന്നിടത്ത് smtp.googlemail.com എന്നു തന്നെ നല്‍കുക




Message എന്നതില്‍ Send to email address എന്നതില്‍ അതേ ഈ മെയില്‍ അഡ്ഡ്രസ്സ് തന്നെ നല്‍കുക,സേവ് ചെയ്യുക




ഇനി വീണ്ടും താഴെ ഐക്കണില്‍ ക്ലിക്ക് ചെയ്തു Process to monitor എന്നതു എടുക്കുക




താഴെ സ്ക്രീന്‍ ഷോട്ടില്‍ തന്നിരിക്കുന്ന പോലെ തന്നെ ഒരു പ്രോഗ്രാമിന്റെ പേരു നിങ്ങളുടെ പേരു.exe എന്ന്‍ നല്‍കുക ഉദാഹരണം (sayed.exe), നോട്ടി ഫൈ എന്നതില്‍ നോട്ട് ഫൌണ്ട് എന്നാക്കുക, ശേഷം ആഡ് കൊടുക്കുക്ക, അതു സെലക്ട് ചെയ്ത ശേഷം സേവ് ചെയ്യുക
ഇത്രയേ വേണ്ടു , ഇനി നിങ്ങളുടെ സിസ്റ്റം ഓണ്‍ ആക്കിയാല്‍ അപ്പോള്‍ തന്നെ സ്ക്രീന്‍ ഷോട്ട് നിങ്ങള്‍ക്കു മെയില്‍ ആയി ലഭിച്ചു കൊണ്ടിരിക്കും, വേണമെങ്കില്‍ എത്ര സമയം കൂടുംബോള്‍ മെയിലുകള്‍ തുടര്‍ച്ചയായി ലഭിക്കണം എന്നും സെറ്റ് ചെയ്യാം
ശ്രദ്ധിക്കുക : ഇതു വര്‍ക്കിങ്ങാവാന്‍ സിസ്റ്റം ഓണ്‍ ആവുംബോള്‍ തനിയെ ഓണ്‍ ആകുന്ന ഇന്റെര്‍നെറ്റ് കണക്ഷന്‍ ആണു നല്ലതു,കൂടാതെ ഈ നോട്ടിഫിക്കേഷനുകള്‍ ടിക്ക് മാര്‍ക്ക് ഒഴിവാക്കിയിടുകയും വേണം,

          അല്ലെങ്കില്‍ ഓരോ മെയില്‍ പോകുന്നതിനും നോട്ടിഫിക്കേഷന്‍ കാണിക്കും
   





No comments: